പൂയപ്പള്ളി :നെല്ലിപ്പറമ്പ് 1165 -നമ്പർ ബാലകൃഷ്ണ വിലാസം NSS കരയോഗത്തിന്റെ വകയായി പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു.കരയോഗം പ്രസിഡന്റ് എസ്. രഘുകുമാറിന്റെയും, കരയോഗം സെക്രട്ടറി ജി. മുരളീധര കുറുപ്പിന്റെയും നേതൃത്തിൽ മുഴുവൻ കരയോഗ അംഗങൾക്കും പച്ചക്കറി കിറ്റുകൾ നൽകി.