29 C
Kollam
Monday, June 14, 2021
spot_img

KTGDWA കൊല്ലം നഗരത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കും, ട്രാക്ക്, സന്നദ്ധ പ്രവർത്തകർക്കും ഉച്ച ഭക്ഷണം നൽകി

കൊല്ലം: ടൌൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ പ്രവത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കും KTGDWA കൊല്ലം ജില്ലാ ടൌൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ഉച്ചഭക്ഷണപൊതികൾ ജില്ലാ പ്രസിഡന്റ് എം കെ നിസാർ കൊല്ലം ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഹൌസ് ഓഫീസർ ബി എം ഷാഫിക്ക് കൈമാറി. കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി നിസാം ആശംസകൾ അറിയിച്ചു. നഗരത്തിലെ വിവിധയിടങ്ങളിൽ നടന്ന ഭക്ഷണ വിതരണത്തിൽ ടൗൺകമ്മിറ്റി പ്രസിഡന്റ്‌ എം ആർ നവാസ്, അധ്യക്ഷത വഹിച്ചു.സെക്രട്ടറി അസ്‌ലം,സ്വാഗതം പറഞ്ഞു. ട്രഷറർ നിമിഷ് ലഗാനി, വൈസ് പ്രസിഡന്റ്‌ മാരായ ഉനൈസ്, ബിനോജ്, അനീഷ്,, ജോയിന്റ് സെക്രട്ടറിമാരായ അക്ബർ, വിനീത് കൃഷ്ണൻ, ഷൈജു അജുമുദീൻ, ഡിറ്റോ പി ടി, എന്നിവർ നേതൃത്വം നൽകിമഹാമാരി കാലത്തു സ്വന്തനവുമായി കൊല്ലം ജില്ലയിൽ വസ്ത്ര വ്യാപാരികളുടെ കൂട്ടായ്മ ചെയ്യുന്ന കാരുണ്യ പ്രവർത്തനങ്ങൾ അഭിനന്ദനാർഹം ആണെന്ന് കൊല്ലം ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ പറഞ്ഞു. സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ദിൽജിത് എസ്എസ്, കേരള ടെക്സ്റ്റെയിൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്‌സ് വെല്ഫെയർ അസോസിയേഷൻ കൊല്ലം ജില്ലാ മീഡിയ കോർഡിനേറ്റർ മിയ ഷിബു റാവുത്തർ, ട്രാക്ക് സെക്രട്ടറി ജോർജ് എഫ് സേവിയർ, അജയകുമാർ ഇഗ്‌നേഷ്യസ്,എന്നിവർ പങ്കെടുത്തു

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles