27.9 C
Kollam
Saturday, October 16, 2021

KNEF കൊല്ലംജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസമരം നടത്തി

വേജ് ബോർഡ് സംവിധാനം പുനഃസ്ഥാപിക്കുക, തൊഴിലാളിവിരുദ്ധ ലേബർ കോഡ് ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് KNEF കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം എൻ കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ് വിജയൻ അധ്യക്ഷനായി. KUWJ ജില്ലാ സെക്രട്ടറി ജി ബിജു, KNEF സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എസ് ആർ അനിൽകുമാർ, ടി ആർ സന്തോഷ്, ജില്ലാ സെക്രട്ടറി എസ് പ്രവീൺ, ജോയിന്റ് സെക്രട്ടറി പി ആർ മഹേഷ് എന്നിവർ സംസാരിച്ചു.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles