24.8 C
Kollam
Monday, August 15, 2022
spot_img

BMS നേതാവ് ബി.ശിവജി സുദർശൻന്റെ മാതാവ് രാധാമണിയമ്മ നിര്യാതയായി

BMS ഭാരതീയ മസ്ദൂർസംഘ സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി.ശ്രീ. ബി ശിവജി സുദർശൻന്റെ മാതാവും കൊല്ലം കൊട്ടിയം സിത്താര ജംഗ്ഷനിൽ വടക്കോട്ട് വീട്ടിൽ യശശരീരനായ ബാലൻ പിള്ളയുടെ സഹധർമ്മിണിയും ആയ രാധാമണിയമ്മ (83) നിര്യാതയായി സംസ്കാരം വീട്ടുവളപ്പിൽ നടന്നു. മക്കൾ ഹരികുമാർ. ശ്രീകാന്ത്. സുമ. ഗീത. മരുമക്കൾ പ്രേമ.രമ്യ. സൗമ്യ. ജയചന്ദ്രൻ. ചന്ദ്രബാബു

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles