25.2 C
Kollam
Tuesday, August 9, 2022
spot_img

കോവിഡ് സ്ഥിതിവിവരം – തീയതി: 02.07.2021

ജില്ലയിൽ ഇന്ന് 1271 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 1265 പേർക്കും 4 ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 990 പേർ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത്-30537
ഇന്ന് ഗൃഹനിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-3670
ഇന്ന് ആശുപത്രി നിരീക്ഷണം പൂര്‍ത്തിയാക്കിയവര്‍-249
ഇന്ന് ഗൃഹനിരീക്ഷണത്തിലായവര്‍-2402
ഇന്ന് ആശുപത്രി നിരീക്ഷണത്തിലായവര്‍-192
ആകെ ശേഖരിച്ച സാമ്പിളുകള്‍(ആൻ്റീജൻ+ട്രൂ നാറ്റ് + ആർ ടി പി സി ആർ)-1657209
രോഗം സ്ഥിരീകരിച്ചവരുമായി പ്രാഥമിക സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-280283
സെക്കന്ററി സമ്പര്‍ക്കത്തിലുള്ളവരുടെ എണ്ണം-18064
ആംബുലന്‍സ് സേവനങ്ങള്‍ക്കായി ബന്ധപ്പെടേണ്ട നമ്പര്‍ – 7594040759
കോവിഡ് കണ്‍ട്രോള്‍ റൂം നമ്പര്‍ – 0474-2797609, 8589015556

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 287
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 21
3 കൊട്ടാരക്കര 19
4 പരവൂർ 15
5 പുനലൂർ 14
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 6
7 അലയമൺ 1
8 ആദിച്ചനല്ലൂർ 13
9 ആലപ്പാട് 2
10 ഇടമുളയ്ക്കൽ 15
11 ഇട്ടിവ 34
12 ഇളമാട് 7
13 ഇളമ്പളളൂർ 22
14 ഈസ്റ്റ് കല്ലട 16
15 ഉമ്മന്നൂർ 8
16 എഴുകോൺ 10
17 ഏരൂർ 6
18 ഓച്ചിറ 24
19 കടയ്ക്കൽ 10
20 കരവാളൂർ 8
21 കരീപ്ര 37
22 കല്ലുവാതുക്കൽ 79
23 കുണ്ടറ 12
24 കുന്നത്തൂർ 3
25 കുമ്മിൾ 7
26 കുലശേഖരപുരം 28
27 കുളക്കട 4
28 കുളത്തൂപ്പുഴ 11
29 കൊറ്റങ്കര 27
30 ക്ലാപ്പന 16
31 ചടയമംഗലം 16
32 ചവറ 11
33 ചാത്തന്നൂർ 16
34 ചിതറ 4
35 ചിറക്കര 27
36 തലവൂർ 14
37 തഴവ 6
38 തൃക്കരുവ 15
39 തൃക്കോവിൽവട്ടം 45
40 തെക്കുംഭാഗം 5
41 തെന്മല 7
42 തേവലക്കര 3
43 തൊടിയൂർ 37
44 നിലമേൽ 6
45 നീണ്ടകര 1
46 നെടുമ്പന 45
47 നെടുവത്തൂർ 7
48 പട്ടാഴി 5
49 പട്ടാഴി വടക്കേക്കര 1
50 പത്തനാപുരം 30
51 പനയം 1
52 പന്മന 22
53 പവിത്രേശ്വരം 6
54 പിറവന്തൂർ 2
55 പൂതക്കുളം 6
56 പൂയപ്പളളി 9
57 പെരിനാട് 7
58 പേരയം 10
59 പോരുവഴി 6
60 മൺട്രോത്തുരുത്ത് 1
61 മയ്യനാട് 32
62 മേലില 7
63 മൈനാഗപ്പളളി 8
64 മൈലം 14
65 വിളക്കുടി 7
66 വെട്ടിക്കവല 9
67 വെളിനല്ലൂർ 1
68 വെളിയം 21
69 വെസ്റ്റ് കല്ലട 10
70 ശാസ്താംകോട്ട 11
71 ശൂരനാട് നോർത്ത് 9
72 ശൂരനാട് സൗത്ത്
ആകെ 1271

ജില്ലയിലെ വിവിധ കോ: ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളവര്‍
സി എസ് എൽ ടി സി
ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം-192
കൊട്ടാരക്കര എം.ജി.എം.സ്കൂൾ-79
നെടുമ്പന സി.എച്ച്.സി-71
ചവറ കെ.എം.എം.എൽ-45
കരുനാഗപ്പള്ളി ഫിഷറീസ് ഹോസ്റ്റൽ-26
എഴുകോൺ ഇ.എസ്‌.ഐ-02
സി എഫ് എൽ ടി സി
കൊല്ലം എസ്.എൻ. നഴ്സിംഗ് സ്കൂൾ-90
വാളകം മേഴ്‌സി ഹോസ്പിറ്റല്‍-69
കടയ്ക്കൽ എ.എം.ജി ഓഡിറ്റോറിയം-60
പൂതക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂൾ-54
വെളിയം എ.കെ.എസ്‌. ഓഡിറ്റോറിയം-45
പുനലൂർ കെ.ജെ. കൺവെൻഷൻ സെന്റർ-42
പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതൻ-32
അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ-31
വിളക്കുടി ലിറ്റിൽ ഫ്ലവർ-30
തഴവ അഭകേന്ദ്രം-05

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles