24.8 C
Kollam
Monday, August 15, 2022
spot_img

കോവിഡ് സ്ഥിതിവിവരം – തീയതി: 01.07.2021

   ജില്ലയിൽ ഇന്ന്  1186 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 1182 പേർക്കും 2 ആരോഗ്യ പ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.   ജില്ലയിൽ ഇന്ന് 505 പേർ രോഗമുക്തി നേടി.   

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 203
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 22
3 കൊട്ടാരക്കര 15
4 പരവൂർ 44
5 പുനലൂർ 22
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 4
7 അലയമൺ 12
8 ആദിച്ചനല്ലൂർ 25
9 ഇടമുളയ്ക്കൽ 23
10 ഇട്ടിവ 4
11 ഇളമാട് 24
12 ഇളമ്പളളൂർ 15
13 ഈസ്റ്റ് കല്ലട 8
14 ഉമ്മന്നൂർ 16
15 എഴുകോൺ 10
16 ഏരൂർ 16
17 ഓച്ചിറ 10
18 കടയ്ക്കൽ 29
19 കരവാളൂർ 1
20 കരീപ്ര 4
21 കല്ലുവാതുക്കൽ 25
22 കുണ്ടറ 12
23 കുന്നത്തൂർ 24
24 കുമ്മിൾ 9
25 കുലശേഖരപുരം 14
26 കുളക്കട 21
27 കുളത്തൂപ്പുഴ 25
28 കൊറ്റങ്കര 7
29 ക്ലാപ്പന 5
30 ചടയമംഗലം 23
31 ചവറ 14
32 ചാത്തന്നൂർ 34
33 ചിതറ 11
34 ചിറക്കര 15
35 തലവൂർ 7
36 തഴവ 6
37 തൃക്കരുവ 4
38 തൃക്കോവിൽവട്ടം 14
39 തെക്കുംഭാഗം 5
40 തെന്മല 4
41 തേവലക്കര 15
42 തൊടിയൂർ 5
43 നിലമേൽ 2
44 നീണ്ടകര 2
45 നെടുമ്പന 48
46 നെടുവത്തൂർ 3
47 പട്ടാഴി 12
48 പട്ടാഴി വടക്കേക്കര 25
49 പത്തനാപുരം 20
50 പനയം 6
51 പന്മന 24
52 പവിത്രേശ്വരം 11
53 പിറവന്തൂർ 5
54 പൂതക്കുളം 13
55 പൂയപ്പളളി 10
56 പെരിനാട് 11
57 പേരയം 1
58 പോരുവഴി 19
59 മയ്യനാട് 40
60 മേലില 9
61 മൈനാഗപ്പളളി 26
62 മൈലം 32
63 വിളക്കുടി 3
64 വെളിനല്ലൂർ 1
65 വെളിയം 22
66 വെസ്റ്റ് കല്ലട 3
67 ശാസ്താംകോട്ട 14
68 ശൂരനാട് നോർത്ത് 17
69 ശൂരനാട് സൗത്ത് 1
ആകെ 1186

ജില്ലയിലെ വിവിധ കോ: ചികിത്സാ കേന്ദ്രങ്ങളില്‍ ചികിത്സയിലുള്ളവര്‍
സി എസ് എൽ ടി സി
ആശ്രാമം ന്യൂ ഹോക്കി സ്റ്റേഡിയം-200
കൊട്ടാരക്കര എം.ജി.എം.സ്കൂൾ-73
നെടുമ്പന സി.എച്ച്.സി-69
ചവറ കെ.എം.എം.എൽ-60
കരുനാഗപ്പള്ളി ഫിഷറീസ് ഹോസ്റ്റൽ-28
എഴുകോൺ ഇ.എസ്‌.ഐ-02
സി എഫ് എൽ ടി സി
കൊല്ലം എസ്.എൻ. നഴ്സിംഗ് സ്കൂൾ-91
വാളകം മേഴ്‌സി ഹോസ്പിറ്റല്‍-66
കടയ്ക്കൽ എ.എം.ജി ഓഡിറ്റോറിയം-59
പൂതക്കുളം ഗവ.ഹയർ സെക്കന്ററി സ്കൂൾ-55
വെളിയം എ.കെ.എസ്‌. ഓഡിറ്റോറിയം-47
പുനലൂർ കെ.ജെ. കൺവെൻഷൻ സെന്റർ-35
അഞ്ചൽ ഈസ്റ്റ് ഹയർ സെക്കന്ററി സ്കൂൾ-32
വിളക്കുടി ലിറ്റിൽ ഫ്ലവർ-31
പത്തനാപുരം സെന്റ് സേവ്യേഴ്‌സ് വിദ്യാനികേതൻ-30
തഴവ അഭകേന്ദ്രം-07

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 

Related Articles

stay connected

3,660FansLike
800FollowersFollow
23,000SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles