24.9 C
Kollam
Wednesday, July 28, 2021
spot_img

കോവിഡ് സ്ഥിതിവിവരം – : 10.05.2021

        ജില്ലയിൽ ഇന്ന് 2039 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു.  വിദേശത്തു നിന്നുമെത്തിയ 2 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ 4 പേർക്കും സമ്പർക്കം മൂലം 2028 പേർക്കും 5 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.   ജില്ലയിൽ ഇന്ന് 2280 പേർ രോഗമുക്തി നേടി. 

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോവിഡ് ബാധിതരുടെ എണ്ണം
കോർപ്പറേഷൻ : 1 കൊല്ലം 481 .
മുനിസിപ്പാലിറ്റികൾ : 2 കരുനാഗപ്പളളി 66 , 3 കൊട്ടാരക്കര 57 , 4 പുനലൂർ 41 , 5 പരവൂർ 35 .
ഗ്രാമപഞ്ചായത്തുകൾ : 6 അഞ്ചൽ 57 , 7 അലയമൺ 16 , 8 ആദിച്ചനല്ലൂർ 16 , 9 ആര്യങ്കാവ് 2 ,
10 ആലപ്പാട് 44 , 11 ഇടമുളയ്ക്കൽ 23 , 12 ഇട്ടിവ 28 , 13 ഇളമാട് 7 , 14 ഇളമ്പളളൂർ 12 , 15 ഈസ്റ്റ് കല്ലട 6 , 16 ഉമ്മന്നൂർ 12 , 17 എഴുകോൺ 6 , 18 ഏരൂർ 18 , 19 ഓച്ചിറ 66 , 20 കടയ്ക്കൽ 25 , 21 കരവാളൂർ 18 , 22 കരീപ്ര 12 , 23 കല്ലുവാതുക്കൽ 42 , 24 കുണ്ടറ 37 , 25 കുന്നത്തൂർ 1 , 26 കുമ്മിൾ 24 , 27 കുലശേഖരപുരം 14 , 28 കുളക്കട 37 , 29 കുളത്തുപ്പുഴ 12 , 30 കൊറ്റങ്കര 28 , 31 ക്ലാപ്പന 41 , 32 ചടയമംഗലം 15 , 33 ചവറ 18 , 34 ചാത്തന്നൂർ 35 , 35 ചിതറ 12 , 36 ചിറക്കര 25 , 37 തലവൂർ 64 , 38 തഴവ 17 , 39 തൃക്കരുവ 7 , 40 തൃക്കോവിൽവട്ടം 20 , 41 തെക്കുംഭാഗം 17 , 42 തെന്മല 7 , 43 തേവലക്കര 56 , 44 തൊടിയൂർ 19 , 45 നിലമേൽ 16 , 46 നീണ്ടകര 7 , 47 നെടുമ്പന 46 , 48 നെടുവത്തൂർ 11 , 49 പട്ടാഴി 3 , 50 പട്ടാഴി വടക്കേക്കര 9 , 51 പത്തനാപുരം 22 , 52 പനയം 3 , 53 പന്മന 12 , 54 പവിത്രേശ്വരം 12 , 55 പിറവന്തൂർ 15 , 56 പൂതക്കുളം 12 , 57 പൂയപ്പളളി 10 , 58 പെരിനാട് 38 , 59 പേരയം 11 , 60 പോരുവഴി 10 , 61 മൺട്രോത്തുരുത്ത് 3 , 62 മയ്യനാട് 41 , 63 മേലില 19 , 64 മൈനാഗപ്പളളി 21 , 65 മൈലം 16 , 66 വിളക്കുടി 22 , 67 വെട്ടിക്കവല 20 , 68 വെളിനല്ലൂർ 30 , 69 വെളിയം 7 , 70 വെസ്റ്റ് കല്ലട 1 , 71 ശാസ്താംകോട്ട 16 , 72 ശൂരനാട് നോർത്ത് 4 , 73 ശൂരനാട് സൗത്ത് 6 : ആകെ 2039

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles