27.6 C
Kollam
Wednesday, May 18, 2022
spot_img

3.1 കിലോ കഞ്ചാവുമായി സ്ത്രീ പിടിയിൽ

കുന്നമംഗലം :  മുൻ കേസിലെ കഞ്ചാവ് പ്രതി ജാമ്യം കിട്ടി പുറത്തു ഇറങ്ങി വീണ്ടും കഞ്ചാവ് കച്ചവടം ചെയുന്നിതിനിടെ കുന്നമംഗലം എക്സൈസ് ന്റെ പിടിയിലായി. കുന്നമംഗലം എക്സൈസ് ഇൻസ്‌പെക്ടർ മനോജ് പടികത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോദനയിൽ ചേക്രോൻ വളപ്പിൽ അവറാൻ കോയ മകൾ കമറുന്നീസയാണ് പിടിയിലായത്. ജാമ്യം ലഭിച്ചു പുറത്തു വന്ന പ്രതി എക്സൈസ് ന്റെ  നിരീക്ഷണത്തിൽ ആയിരുന്നു. മുന്നേ NDPS  കേസിൽ പ്രതി ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഹരീഷ് പി കെ, ഗ്രേഡ് PO മനോജ് കുമാർ, സിവിൽ എക്സൈസ് ഓഫീസർ മാർ ആയ അജിത്,അർജുൻ വൈശാഖ്,അഖിൽ,നിഷാന്ത് വുമൺ സിവിൽ എക്സൈസ് ഓഫീസർ ലതമോൾ എക്സൈസ് ഡ്രൈവർ എഡിസൺ എന്നിവർ പങ്കെടുത്തു.

Related Articles

stay connected

3,300FansLike
800FollowersFollow
17,200SubscribersSubscribe
- Advertisement -spot_img

Latest Articles