24.9 C
Kollam
Friday, October 29, 2021
spot_img

2021- 22 അധ്യയന വര്‍ഷത്തേക്കുള്ള ഡിഗ്രി പ്രവേശനം

ഐ.എച്ച്.ആര്‍. ഡി. യുടെ പരിധിയിലുള്ള കുണ്ടറ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സസില്‍ ബി.എസ്.ഇ കമ്പ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്‌സ്, ബി.കോം കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍/ടാക്‌സേഷന്‍ തുടങ്ങിയ കോഴ്‌സുകളില്‍ 2021- 22 അധ്യയന വര്‍ഷത്തേക്കുള്ള അഡ്മിഷന്‍ തുടരുന്നു. കേരള യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക്എ www.ihrdadmissions.org, www.ihrd.ac.in വെബ്‌സൈറ്റുകള്‍ വഴി അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 8547005066, 9594310482, 0474 2580866.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles