‘ആർക്കറിയാം’ സിനിമയിലെ പ്രകടനത്തിലൂടെ ബിജു മേനോനും ‘നായാട്ട്’, ‘മധുരം’, ‘ഫ്രീഡം ഫൈറ്റ്’ സിനിമകളിലൂടെ ജോജു ജോർജ്ജും മികച്ച നടന്മാരായാപ്പോൾ മികച്ച നടിക്കുള്ള പുരസ്കാരത്തിന് ‘ഭൂതകാല’ത്തിലൂടെ രേവതി അർഹയായിരിക്കുകയാണ്. കൃഷാന്ത് സംവിധാനം ചെയ്ത ‘ആവാസവ്യൂഹം’ ആണ് മികച്ച ചിത്രം. ഇഞ്ചോടിഞ്ച് പോരട്ടത്തിന് ശേഷമാണ് ഇക്കുറി മികച്ച നടനേയും നടിയേയും തിരഞ്ഞെടുത്തിരിക്കുന്നത്. 142 ചിത്രങ്ങളാണ് ഇക്കുറി ജൂറിക്ക് മുന്നിലെത്തിയിരുന്നത്. അതിൽ നിന്ന് 29 ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുന്നിലെത്തുകയുണ്ടായത്. ബോളിവുഡ് സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തര്‍ മിര്‍സയാണ് ഇത്തവണത്തെ ജൂറി ചെയര്മാന് ആയിരുന്നത്.
മികച്ച ചിത്രം ആവാസവ്യൂഹം ( സംവിധായകൻ കൃഷാന്ത് ആർ കെ)മികച്ച നടി രേവതി (ഭൂതകാലം) മികച്ച നടൻമ്മാർ ബിജുമേനോൻ ആർക്കറിയാം ) ജോജൂ ജോർജ്ജ്ചികച്ച സംവിധായകൻ ദിലീഷ് പോത്തൻ (ജോജി )പിന്നണി ഗായകൻ പ്രദീപ് കുമാർ (മിന്നൽ മുരളി)മികച്ച ഗായിക സിത്താര കൃഷ്ണകുമാർ ( കാണെ കാണെ )മികച്ച രണ്ടാമത്തെ ചിത്രം ചവിട്ട് , നിഷിദ്ധോ , മികച്ച കഥാകൃത്ത് ഷാഹികബീർ നായാട്ട് ), കുട്ടികളുടെ ചിത്രം (കാടകലം ) നിഷാം അബ്ദുൾ വഹാബ് ( ഹൃദയം ) തിരക്കഥ ശ്യാംപുഷ്കരൻ (ജോജി ) മികച്ച സ്വഭാവനടൻ സുമേഷ് മൂർ (കള) കലാസംവിധായകൻ ഗോകുൽദാസ് എ .വി, തിരക്കഥ ശ്യാം പുഷ്കർ (അഡാപ്റ്റേഷൻ ) മികച്ച സ്വഭാവനടി ഉണ്ണിമായ പ്രസാദ്(ജോജി ) മികച്ച ജനപ്രിയ സിനിമ ഹൃദയം ( വിനീത് ശ്രീനിവാസൻ ), മികച്ച ബാലതാരം മാസ്റ്റർ ആദിത്യൻ ( നിറയെ തത്തകളുള്ള സ്ഥലം) മേക്കപ്പ് രഞ്ജിത്ത് അമ്പാടി (ആർക്കറിയാം ) ചിത്രസംയോജനം മഹേഷ് നാരായൺ , രാജേഷ് രാജേന്ദ്രൻ, മികച്ച ബാലതാരം മാസ്റ്റർ ആദിത്യൻ, മികച്ച ബാലതാരം (പെൺ) സ്നേഹഅനു ( തല) സംഗീത സംവിധായകൻ,ബി.കെ ഹരി നാരായണൻ (കാടകലം) ശബ്ദമിശ്രണം ജസ്റ്റിൻ ജോസ് (മിന്നൽ മുരളി ) നവാഗത സംവിധായകൻ കലേഷ് ,ഛായാഗ്രാഹകൻ മധു നീലകണ്ഠൻ (ചുരുളി ) മികച്ച ഗ്രന്ഥം പട്ടണം റഷീദ് (ചമയം), വസ്ത്രാലങ്കാരം മെൽവി.ജെ, ഡബ്ബിങ്ങ് ആർട്ടിസ്റ്റ് ദേവി എസ് ദ്രൃശ്യം -2),