Home Latest NewsNews

by Green Media Vision

ഓശാന ഞായർ  ഈസ്റ്ററിന് മുൻപുള്ള ഞായറാഴ്ച്ച 
ക്രിസ്തീയ വിശ്വാസികൾ  ഓശാന ഞായർ  കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നു കുരിശിലേറ്റപ്പെടും മുൻപ് ജറുസലേമിലേയ്ക്ക് കഴുതപ്പുറത്തേറിവന്ന യേശുവിനെ ഒലിവു മരച്ചില്ലകളും ഈന്തപ്പനയോലകളും വഴിയിൽ വിരിച്ചു “ഓശാന ഓശാന  ദാവീദിൻ പുത്രന് ഓശാന”എന്നുപടി ജനക്കൂട്ടം വരവേറ്റ സംഭവത്തെക്കുറിച്ചു  നാലു സുവിശേഷകന്മ്മാരും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് .ഇ സുവിശേഷവിവരണങ്ങൾ  അടിസ്ഥാനമാക്കിയാണ് ക്രൈസ്തവർ ഓശാന ഞായർ ആചരിക്കുന്നത് 
ഗ്രീൻ മീഡിയ വിഷൻ ന്യൂസ് കൊല്ലം 

You may also like

Leave a Comment