Home Latest NewsNewsPhoto Gallery

by Green Media Vision

ഈറ്റില്ലം..
മണ്ണിൽ കുഴികുത്തി മുട്ടയിടുന്ന പച്ചഓന്ത് (ഗ്രീൻ ലിസാർഡ് )  ഉരഗവർഗ്ഗത്തിൽ പെട്ട ഗ്രീൻ ലിസാർഡുകൾ  മണ്ണിൽകുഴികുത്തി മുട്ടയിട്ടതിന് ശേക്ഷം മുട്ട മണ്ണിട്ട് മൂടുകയാണ് പതിവ് .കുറച്ചുദിവസങ്ങൾക്കു ശേക്ഷം മുട്ടവിരിഞ്ഞു മണ്ണിനടിയിൽ നിന്നും കുഞ്ഞുങ്ങൾ പുറത്തു വരും

 ഫോട്ടോ;സുരേഷ് ചൈത്രം 

You may also like

Leave a Comment