30.9 C
Kollam
Tuesday, August 3, 2021
spot_img

കോവിഡ് സ്ഥിതിവിവരം – തീയതി: 21.07.2021

കൊല്ലം ജില്ലയിൽ ഇന്ന് 1175 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 3 പേർക്കും സമ്പർക്കം മൂലം 1164 പേർക്കും 8 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 2017 പേർ രോഗമുക്തി നേടി.

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം

🔲 കോർപ്പറേഷൻ

1 കൊല്ലം 186

🔲 മുനിസിപ്പാലിറ്റികൾ

2 കരുനാഗപ്പളളി 37
3 കൊട്ടാരക്കര 10
4 പരവൂർ 26
5 പുനലൂർ 31

🔲 ഗ്രാമപഞ്ചായത്തുകൾ

6 അഞ്ചൽ 25
7 അലയമൺ 19
8 ആദിച്ചനല്ലൂർ 18
9 ആര്യങ്കാവ് 1
10 ആലപ്പാട് 13
11 ഇടമുളയ്ക്കൽ 14
12 ഇട്ടിവ 22
13 ഇളമാട് 4
14 ഇളമ്പളളൂർ 12
15 ഈസ്റ്റ് കല്ലട 17
16 ഉമ്മന്നൂർ 3
17 എഴുകോൺ 3
18 ഏരൂർ 24
19 ഓച്ചിറ 10
20 കടയ്ക്കൽ 27
21 കരവാളൂർ 17
22 കരീപ്ര 12
23 കല്ലുവാതുക്കൽ 37
24 കുണ്ടറ 4
25 കുന്നത്തൂർ 11
26 കുമ്മിൾ 10
27 കുലശേഖരപുരം 7
28 കുളക്കട 17
29 കുളത്തൂപ്പുഴ 3
30 കൊറ്റങ്കര 30
31 ക്ലാപ്പന 17
32 ചടയമംഗലം 9
33 ചവറ 14
34 ചാത്തന്നൂർ 31
35 ചിതറ 6
36 ചിറക്കര 6
37 തലവൂർ 19
38 തഴവ 17
39 തൃക്കരുവ 8
40 തൃക്കോവിൽവട്ടം 34
41 തെക്കുംഭാഗം 10
42 തെന്മല 9
43 തേവലക്കര 5
44 തൊടിയൂർ 7
45 നിലമേൽ 7
46 നീണ്ടകര 4
47 നെടുമ്പന 17
48 നെടുവത്തൂർ 5
49 പട്ടാഴി 19
50 പട്ടാഴി വടക്കേക്കര 3
51 പത്തനാപുരം 22
52 പനയം 14
53 പന്മന 9
54 പവിത്രേശ്വരം 10
55 പിറവന്തൂർ 7
56 പൂതക്കുളം 13
57 പൂയപ്പളളി 7
58 പെരിനാട് 18
59 പേരയം 6
60 പോരുവഴി 7
61 മൺട്രോത്തുരുത്ത് 1
62 മയ്യനാട് 19
63 മേലില 2
64 മൈനാഗപ്പളളി 13
65 മൈലം 14
66 വിളക്കുടി 11
67 വെട്ടിക്കവല 10
68 വെളിനല്ലൂർ 4
69 വെളിയം 35
70 വെസ്റ്റ് കല്ലട 7
71 ശാസ്താംകോട്ട 20
72 ശൂരനാട് നോർത്ത് 20
73 ശൂരനാട് സൗത്ത് 9
ആകെ 1175

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles