24.9 C
Kollam
Wednesday, July 28, 2021
spot_img

കോവിഡ് സ്ഥിതിവിവരം – തീയതി: 20.07.2021

ജില്ലയിൽ ഇന്ന് 1556 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 3 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 1549 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 726 പേർ രോഗമുക്തി നേടി.

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 286
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 36
3 കൊട്ടാരക്കര 23
4 പരവൂർ 28
5 പുനലൂർ 31
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 29
7 അലയമൺ 14
8 ആദിച്ചനല്ലൂർ 20
9 ആലപ്പാട് 5
10 ഇടമുളയ്ക്കൽ 22
11 ഇട്ടിവ 9
12 ഇളമാട് 5
13 ഇളമ്പളളൂർ 17
14 ഈസ്റ്റ് കല്ലട 5
15 ഉമ്മന്നൂർ 26
16 എഴുകോൺ 14
17 ഏരൂർ 13
18 ഓച്ചിറ 28
19 കടയ്ക്കൽ 19
20 കരവാളൂർ 12
21 കരീപ്ര 9
22 കല്ലുവാതുക്കൽ 13
23 കുണ്ടറ 7
24 കുന്നത്തൂർ 8
25 കുമ്മിൾ 16
26 കുലശേഖരപുരം 35
27 കുളക്കട 7
28 കുളത്തൂപ്പുഴ 44
29 കൊറ്റങ്കര 39
30 ക്ലാപ്പന 5
31 ചടയമംഗലം 25
32 ചവറ 29
33 ചാത്തന്നൂർ 41
34 ചിതറ 18
35 ചിറക്കര 19
36 തലവൂർ 8
37 തഴവ 14
38 തൃക്കരുവ 12
39 തൃക്കോവിൽവട്ടം 34
40 തെക്കുംഭാഗം 17
41 തെന്മല 15
42 തേവലക്കര 22
43 തൊടിയൂർ 9
44 നിലമേൽ 2
45 നീണ്ടകര 3
46 നെടുമ്പന 42
47 നെടുവത്തൂർ 12
48 പട്ടാഴി 5
49 പട്ടാഴി വടക്കേക്കര 4
50 പത്തനാപുരം 34
51 പനയം 16
52 പന്മന 19
53 പവിത്രേശ്വരം 4
54 പിറവന്തൂർ 24
55 പൂതക്കുളം 33
56 പൂയപ്പളളി 4
57 പെരിനാട് 10
58 പേരയം 8
59 പോരുവഴി 14
60 മൺട്രോത്തുരുത്ത് 2
61 മയ്യനാട് 13
62 മേലില 4
63 മൈനാഗപ്പളളി 25
64 മൈലം 10
65 വിളക്കുടി 9
66 വെട്ടിക്കവല 3
67 വെളിനല്ലൂർ 25
68 വെളിയം 37
69 വെസ്റ്റ് കല്ലട 13
70 ശാസ്താംകോട്ട 23
71 ശൂരനാട് നോർത്ത് 30
72 ശൂരനാട് സൗത്ത് 40
ആകെ 1556

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles