30.9 C
Kollam
Tuesday, August 3, 2021
spot_img

കോവിഡ് സ്ഥിതിവിവരം – തീയതി: 19.07.2021

ജില്ലയിൽ ഇന്ന് 802 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 797 പേർക്കും 3 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 975 പേർ രോഗമുക്തി നേടി.

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 130
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 5
3 കൊട്ടാരക്കര 13
4 പരവൂർ 55
5 പുനലൂർ 9
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 16
7 അലയമൺ 2
8 ആദിച്ചനല്ലൂർ 23
9 ആലപ്പാട് 8
10 ഇടമുളയ്ക്കൽ 17
11 ഇട്ടിവ 9
12 ഇളമാട് 1
13 ഇളമ്പളളൂർ 3
14 ഈസ്റ്റ് കല്ലട 7
15 ഉമ്മന്നൂർ 8
16 എഴുകോൺ 8
17 ഏരൂർ 11
18 ഓച്ചിറ 11
19 കടയ്ക്കൽ 14
20 കരവാളൂർ 8
21 കരീപ്ര 13
22 കല്ലുവാതുക്കൽ 14
23 കുണ്ടറ 5
24 കുന്നത്തൂർ 6
25 കുമ്മിൾ 2
26 കുലശേഖരപുരം 7
27 കുളക്കട 6
28 കുളത്തൂപ്പുഴ 2
29 കൊറ്റങ്കര 20
30 ക്ലാപ്പന 2
31 ചടയമംഗലം 24
32 ചവറ 16
33 ചാത്തന്നൂർ 11
34 ചിതറ 12
35 ചിറക്കര 4
36 തഴവ 4
37 തൃക്കരുവ 6
38 തൃക്കോവിൽവട്ടം 16
39 തെന്മല 11
40 തേവലക്കര 6
41 തൊടിയൂർ 14
42 നിലമേൽ 3
43 നീണ്ടകര 1
44 നെടുമ്പന 19
45 നെടുവത്തൂർ 13
46 പട്ടാഴി 5
47 പത്തനാപുരം 15
48 പനയം 6
49 പന്മന 6
50 പവിത്രേശ്വരം 8
51 പിറവന്തൂർ 4
52 പൂതക്കുളം 3
53 പൂയപ്പളളി 3
54 പെരിനാട് 13
55 പേരയം 3
56 പോരുവഴി 3
57 മൺട്രോത്തുരുത്ത് 7
58 മയ്യനാട് 40
59 മേലില 4
60 മൈനാഗപ്പളളി 26
61 മൈലം 8
62 വിളക്കുടി 9
63 വെട്ടിക്കവല 1
64 വെളിനല്ലൂർ 9
65 വെളിയം 6
66 വെസ്റ്റ് കല്ലട 6
67 ശാസ്താംകോട്ട 10
68 ശൂരനാട് നോർത്ത് 7
69 ശൂരനാട് സൗത്ത് 5
ആകെ 802

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles