30.9 C
Kollam
Tuesday, August 3, 2021
spot_img

കോവിഡ് സ്ഥിതിവിവരം – തീയതി: 17.07.2021

ജില്ലയിൽ ഇന്ന് 1304 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ 4 പേർക്കും ഇതര സംസ്ഥാനത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 1299 പേർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 895 പേർ രോഗമുക്തി നേടി.   

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 196
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 21
3 കൊട്ടാരക്കര 4
4 പരവൂർ 46
5 പുനലൂർ 14
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 43
7 അലയമൺ 9
8 ആദിച്ചനല്ലൂർ 25
9 ആലപ്പാട് 24
10 ഇടമുളയ്ക്കൽ 13
11 ഇട്ടിവ 13
12 ഇളമാട് 8
13 ഇളമ്പളളൂർ 9
14 ഈസ്റ്റ് കല്ലട 3
15 ഉമ്മന്നൂർ 14
16 എഴുകോൺ 22
17 ഏരൂർ 33
18 ഓച്ചിറ 19
19 കടയ്ക്കൽ 6
20 കരവാളൂർ 3
21 കരീപ്ര 8
22 കല്ലുവാതുക്കൽ 14
23 കുണ്ടറ 11
24 കുന്നത്തൂർ 7
25 കുമ്മിൾ 11
26 കുലശേഖരപുരം 29
27 കുളക്കട 2
28 കുളത്തൂപ്പുഴ 31
29 കൊറ്റങ്കര 35
30 ക്ലാപ്പന 6
31 ചടയമംഗലം 6
32 ചവറ 15
33 ചാത്തന്നൂർ 10
34 ചിതറ 11
35 ചിറക്കര 13
36 തലവൂർ 9
37 തഴവ 14
38 തൃക്കരുവ 19
39 തൃക്കോവിൽവട്ടം 43
40 തെക്കുംഭാഗം 8
41 തെന്മല 18
42 തേവലക്കര 28
43 തൊടിയൂർ 4
44 നിലമേൽ 3
45 നീണ്ടകര 2
46 നെടുമ്പന 39
47 നെടുവത്തൂർ 3
48 പട്ടാഴി 3
49 പട്ടാഴി വടക്കേക്കര 7
50 പത്തനാപുരം 24
51 പനയം 14
52 പന്മന 30
53 പവിത്രേശ്വരം 6
54 പിറവന്തൂർ 21
55 പൂതക്കുളം 9
56 പൂയപ്പളളി 13
57 പെരിനാട് 15
58 പേരയം 7
59 പോരുവഴി 7
60 മയ്യനാട് 33
61 മേലില 13
62 മൈനാഗപ്പളളി 38
63 മൈലം 23
64 വിളക്കുടി 17
65 വെട്ടിക്കവല 4
66 വെളിനല്ലൂർ 15
67 വെളിയം 18
68 വെസ്റ്റ് കല്ലട 1
69 ശാസ്താംകോട്ട 18
70 ശൂരനാട് നോർത്ത് 18
71 ശൂരനാട് സൗത്ത് 26
ആകെ 1304

Related Articles

stay connected

1,530FansLike
54FollowersFollow
1,860SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles