24.9 C
Kollam
Wednesday, July 28, 2021
spot_img

കോവിഡ് സ്ഥിതിവിവരം – തീയതി: 14.07.2021

ജില്ലയിൽ ഇന്ന് 1154 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്തു നിന്നുമെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 1149 പേർക്കും 4 ആരോഗ്യ പ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 1937 പേർ രോഗമുക്തി നേടി.

ക്രമ നം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കോ: ബാധിതരുടെ എണ്ണം
കോർപ്പറേഷൻ
1 കൊല്ലം 181
മുനിസിപ്പാലിറ്റികൾ
2 കരുനാഗപ്പളളി 23
3 കൊട്ടാരക്കര 9
4 പരവൂർ 23
5 പുനലൂർ 14
ഗ്രാമപഞ്ചായത്തുകൾ
6 അഞ്ചൽ 13
7 അലയമൺ 4
8 ആദിച്ചനല്ലൂർ 19
9 ആര്യങ്കാവ് 1
10 ആലപ്പാട് 1
11 ഇടമുളയ്ക്കൽ 15
12 ഇട്ടിവ 7
13 ഇളമാട് 5
14 ഇളമ്പളളൂർ 9
15 ഈസ്റ്റ് കല്ലട 3
16 ഉമ്മന്നൂർ 20
17 എഴുകോൺ 15
18 ഏരൂർ 18
19 ഓച്ചിറ 11
20 കടയ്ക്കൽ 14
21 കരവാളൂർ 19
22 കരീപ്ര 4
23 കല്ലുവാതുക്കൽ 17
24 കുണ്ടറ 15
25 കുന്നത്തൂർ 16
26 കുമ്മിൾ 10
27 കുലശേഖരപുരം 11
28 കുളക്കട 4
29 കുളത്തൂപ്പുഴ 7
30 കൊറ്റങ്കര 18
31 ക്ലാപ്പന 12
32 ചടയമംഗലം 18
33 ചവറ 41
34 ചാത്തന്നൂർ 22
35 ചിതറ 11
36 ചിറക്കര 10
37 തലവൂർ 8
38 തഴവ 9
39 തൃക്കരുവ 25
40 തൃക്കോവിൽവട്ടം 35
41 തെക്കുംഭാഗം 8
42 തെന്മല 14
43 തേവലക്കര 28
44 തൊടിയൂർ 2
45 നിലമേൽ 7
46 നീണ്ടകര 4
47 നെടുമ്പന 24
48 നെടുവത്തൂർ 17
49 പട്ടാഴി 5
50 പട്ടാഴി വടക്കേക്കര 2
51 പത്തനാപുരം 18
52 പനയം 4
53 പന്മന 17
54 പവിത്രേശ്വരം 3
55 പിറവന്തൂർ 9
56 പൂതക്കുളം 12
57 പൂയപ്പളളി 15
58 പെരിനാട് 34
59 പേരയം 16
60 പോരുവഴി 3
61 മയ്യനാട് 16
62 മൈനാഗപ്പളളി 9
63 മൈലം 9
64 വിളക്കുടി 25
65 വെട്ടിക്കവല 18
66 വെളിനല്ലൂർ 12
67 വെളിയം 29
68 വെസ്റ്റ് കല്ലട 2
69 ശാസ്താംകോട്ട 25
70 ശൂരനാട് നോർത്ത് 21
71 ശൂരനാട് സൗത്ത് 29
ആകെ 1154

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles