26.9 C
Kollam
Wednesday, July 28, 2021
spot_img

​യു​വ​തി​യെ​ ​വി​വാ​ഹ​വാ​ഗ്ദാ​നം​ ​ന​ല്‍​കി പീ​ഡി​പ്പി​ച്ച്‌ ​മുങ്ങിയ പ്രതിയെ പിടികൂടി

തി​രു​വ​ന​ന്ത​പു​രം​:​ ​യു​വ​തി​യെ​ ​വി​വാ​ഹ​വാ​ഗ്ദാ​നം​ ​ന​ല്‍​കി പീ​ഡി​പ്പി​ച്ച്‌ ​മുങ്ങിയ പ്രതിയെ പിടികൂടി. വി​വാ​ഹ​വാ​ഗ്ദാ​നം​ ​ന​ല്‍​കി​ ​യു​വ​തി​യെ ​ജ​നു​വ​രി​യി​ലാ​ണ് പീഡിപ്പിച്ചത്. വി​ഴി​ഞ്ഞം​ ​കോ​ട്ട​പ്പു​റം​ ​മ​രി​യ​ന്‍​ ​ന​ഗ​ര്‍​കോ​ള​നി​യി​ല്‍​ ​സു​ജ​ന്‍​ ​(19​)​നെ​യാ​ണ് പിടികൂടിയത്. പീഡിപ്പിച്ചതിന് ശേഷം ​ ​ഒ​ളി​വി​ല്‍​പ്പോ​യ സുജനെ ​ക​ഴ​ക്കൂ​ട്ടം​ ​പോ​ലീ​സ് ആണ് പിടികൂടിയത്. ​ക​ഴ​ക്കൂ​ട്ടം​ ​സൈ​ബ​ര്‍​സി​റ്റി​ ​അ​സി.​ ​ക​മ്മീ​ഷ​ണ​ര്‍​ ​ഷൈ​നു​ ​തോ​മ​സി​ന് ​ല​ഭി​ച്ച​ ​ര​ഹ​സ്യ​വി​വ​ര​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തിലാണ് പ്രതിയെ പിടികൂടിയത്.

Related Articles

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles