Home Latest News ​യുഡിഎഫ് സ്ഥാനാര്‍ത്ഥി ധ​ര്‍​മ​ജ​ന്‍ ബാ​ലു​ശേ​രി​യി​ല്‍ പരാജയപ്പെട്ടു

​യുഡിഎഫ് സ്ഥാനാര്‍ത്ഥി ധ​ര്‍​മ​ജ​ന്‍ ബാ​ലു​ശേ​രി​യി​ല്‍ പരാജയപ്പെട്ടു

by Green Media Vision

യുഡിഎഫ്സ്ഥാനാര്‍ത്ഥിയും നടനുമായി ധ​ര്‍​മ​ജ​ന്‍ ബോ​ള്‍​ഗാ​ട്ടി ബാ​ലു​ശേ​രി​യി​ല്‍ പരാജയപ്പെട്ടു. എ​ല്‍​ഡി​എ​ഫി​ന്‍റെ സ​ച്ചി​ന്‍ ദേ​വ് ആണ് ബാലുശേരിയില്‍ വിജയിച്ചത്. 18,000ത്തി​ല്‍ കൂ​ടു​ത​ല്‍ വോ​ട്ടു​ക​ളു​ടെ ലീ​ഡ് നേ​ടി​യാ​ണ് സ​ച്ചി​ന്‍ ജ​യം ഉ​റ​പ്പി​ച്ച​ത്. 29061 വോട്ടുകള്‍ ആണ് ധര്‍മജന്‍ ഇതുവരെ ഇവിടെ നേടിയത്. 37102 വോട്ടുകള്‍ ആണ് സ​ച്ചി​ന്‍ ദേ​വ് നേടിയത്

You may also like

Leave a Comment