27.9 C
Kollam
Saturday, October 16, 2021

ഹെഡ് ലൈൻ ഹെയേഴ്സ് ആന്റ് ഹെയർ ഫിക്സിങ്ങിന്റെ പുതിയഷോറും കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിച്ചു

വീഡിയോ ലിങ്ക്…………………………https://fb.watch/86m1zpsEX7/

ഹെഡ് ലൈൻ ഹെയേഴ്സ് ആന്റ് ഹെയർ ഫിക്സിങ്ങിന്റെ പുതിയ ഷോറും കൊട്ടാരക്കരയിൽ പ്രവർത്തനം ആരംഭിച്ചു. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് സമീപം എസ് എൻ ഡി പി ബിൽഡിങ്ങിൽ ആരംഭിച്ച ഷോറും ചലച്ചിത്ര സീരിയൽ താരങ്ങളായ നീനാ കുറുപ്പ്, ഗിരീഷ് നമ്പ്യാർ ,സന്തോഷ് കുറുപ്പ്, എന്നിവർ ചേർന്ന് ഉത്ഘാടനം ചെയ്തു. മലയാള ചലച്ചിത്രരംഗത്ത് നാൽപ്പതിൽപരം വർഷങ്ങളായി പ്രവർത്തന പരിചയമുള്ള മേക്കപ്പ്ആർട്ടിസ്റ്റും ഹെയർ ഡിസൈനറുമായ സുരേഷ് കുണ്ടറയുടെ ഉടമസ്ഥതയിലുള്ള തിരുവനന്തപുരം മെഡിക്കൽ കോളജ് ചാലക്കുഴി റോഡിൽ പ്രവർത്തിച്ചു വരുന്ന ഹെഡ് ലൈൻ ഹെയേഴ്സ് ആന്റ് ഹെയർ ഫിക്സിങ്ങിന്റെ രണ്ടാമത്തെ ഷോറൂമാണ് കൊട്ടാരക്കരയിൽ പ്രവർത്തനമാരംഭിച്ചത്. മുടികുറവുമൂലം  ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾക്കും പുരുഷൻമ്മാർക്കും ആവശ്യമായ ഓർജിനൽ പ്രോസസ്സ് ചെയ്ത മുടിയും വിവിധ തരം ഡിസൈനുകളിലുള്ള ഹെയർ ഐറ്റംസും മുടിക്ക് നീളകുറവും  തിക്‌നസ്സ്കുറവുള്ളവർക്കും എല്ലാത്തരം ഹെയർ ഡിസൈനുകളും ചെയ്ത് നൽകുന്ന സ്ഥാപനമാണ് ഹെഡ് ലൈൻ ഹെയേഴ്സ് ആന്റ് ഹെയർ ഫിക്സിങ്ങ്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles