29 C
Kollam
Monday, June 14, 2021
spot_img

ഹരിപ്പാട്ട് വാഹനാപകടത്തിൽ നാല് മരണം


ഹരിപ്പാട് : ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു . ലോറിയിലുണ്ടായിരുന്ന രണ്ട് പേർക്ക് പരിക്ക് , കരിലക്കുളങ്ങര പോലീസ്സ്റ്റേഷന് സമീപത്തായിരുന്നു അപകടം . കായംകുളം സ്വദേശികളായ ആയിഷ ഫാത്തിമ (25 ) ബിലാൽ( 5 ) ഉണ്ണിക്കുട്ടൻ (20) റിയാസ് എന്നിവരാണ് മരിച്ചത് . പുലർച്ചെ നാലിനായിരുന്നു അപകടം. കാറിലുണ്ടായിരുന്ന അജ്മി ( 27 )അൻഷാദ് (24) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles