Home Latest News സർക്കാരിനെതിരെ ആഞ്ഞടിച്ചു പ്രവർത്തകർക്ക് ആവേശം പകർന്ന് അമിത്ഷാ വയനാട്ടിൽ

സർക്കാരിനെതിരെ ആഞ്ഞടിച്ചു പ്രവർത്തകർക്ക് ആവേശം പകർന്ന് അമിത്ഷാ വയനാട്ടിൽ

by Green Media Vision

വയനാട്: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ കേരളത്തിൽ എൻ ഡി എ യുടെ തിരഞ്ഞെടുപ്പു പ്രാചരണത്തിനായി വയനാട്ടിൽ എത്തിയതാണ് അദ്ദേഹം  പ്രസംഗവേദിയിൽ കേരളസർക്കാരിനെയും രാഹുൽ ഗാന്ധിയെയും ശക്തമായ ഭാഷയിൽ  കടന്നാക്രമിച്ചും ക്രൈസ്തവസഭ തുറന്ന് പറഞ്ഞത് നൂറ്റാണ്ടുകളായി അനുഭവിക്കുന്ന വേദനയാണെന്നും രാഹുലിനും കോൺഗ്രസിനും ജനം വെറും വോട്ട് ബാങ്ക് മാത്രം പതിനാറ് വർഷം അമേഠിയെ പ്രതിനിധീകരിച്ച രാഹുൽ ഗാന്ധി അവിടെ ഒന്നും ചെയ്തില്ല രാഹുൽ വിനോദ സഞ്ചാരിയാണ് . മുഖ്യമന്ത്രി പിണറായി വിജയനോട് ചോദ്യങ്ങൾ ചോദിച്ചാൽ ദേഷ്യം വരേണ്ട കാര്യമെന്താണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കുറ്റാരോപണ വിധേയനായതിൽ തന്നെ വൻ അഴിമതിയാണ് കാണിക്കുന്നത് എന്നും ഈ ഡി യെയും കസ്റ്റംസിനെയും വെല്ലുവിളിക്കാതെ നേരായ അന്വഷണത്തിൽ സഹകരി ക്കാർ കഴിയാത്തത് എന്താണ് ചോദ്യങ്ങൾക്ക്നേരായി ഉത്തരം നൽകാൻ കഴിയാത്തത് തെറ്റുചെയ്തു എന്നത് കൊണ്ടാണെന്നും അമിത്ഷാ പറഞ്ഞു പ്രസംഗത്തിനിടയിൽ കേരളത്തിലെ നവോത്ഥാനനായകൻമാരെ അമിത്ഷാ അനുസ്മരിച്ചു

ReplyForward

You may also like

Leave a Comment