കെ എസ് ഇ ബി യും അദാനിയുംതമ്മിൽ വഴിവിട്ട കരാർ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . വൈദ്യുതി യൂണിറ്റിന് ജനങ്ങൾ ഒരു രൂപ അധികം നൽകണം. അദാനിയിൽ വൈദ്യുതി വാങ്ങാർ സർക്കാർ കരാർ ഒപ്പിട്ടു. കെ എസ് ഇ ബി ഒപ്പിട്ടത് 8850 കോടിയുടെ 25 വർഷത്തേയ്ക്കുള്ള കരാർ. കരാറിൽ അദാനിക്ക് 1000 കോടി രൂപയുട ലാഭമാണ് ലഭിക്കുന്നത് ഒരു രൂപയ്ക്ക് ഒരു യൂണിറ്റ് വൈദ്യുതി ലഭിക്കുമ്പോൾ 2.82 രൂപയ്ക്ക് വൈദ്യുതി വാങ്ങേണ്ടുന്നത് ഏന്തിനെന്നും ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിക്ക് കടൽ തീറെഴുതാൻ കരാർ ഉറപ്പിച്ചതും അഴിമതി തന്നെയാണ് അഴിമതിയിൽ കേന്ദ്ര സംസ്ഥാനസർക്കാരുകൾ ഒരേ ത്രാസിലാണെന്നും രമേശ് ചെന്നിത്തല വാർത്താ സമ്മേളനത്തിൽ പറഞ്ഞു
സർക്കാരിനെതിരെ അഴിമതി ആരോപണവുമായി ചെന്നിത്തല
previous post
1 comment
hi