27.9 C
Kollam
Saturday, October 16, 2021

സൗദിയില്‍ മലയാളിയുവാവിന്​ വെടിയേറ്റു

കൊ​ട്ടി​യം: സൗ​ദി​യി​ല്‍ പെ​ട്രോ​ള​ടി​ച്ച ശേ​ഷം പ​ണം ന​ല്‍​കാ​തെ പോ​യ​ത് ചോ​ദ്യം ചെ​യ്ത മ​ല​യാ​ളി​ക്ക്​ വെ​ടി​യേ​റ്റു. കൊ​ല്ലം നെ​ടു​മ്ബ​ന കു​ള​പ്പാ​ടം സ്വ​ദേ​ശി​യും പെ​ട്രോ​ള്‍ പ​മ്ബി​ലെ താ​ല്‍​ക്കാ​ലി​ക ജീ​വ​ന​ക്കാ​ര​നു​മാ​യ മു​ഹ​മ്മ​ദി​നാ​ണ്​ (27) വെ​ടി​യേ​റ്റ​ത്. സൗ​ദി​യി​ലെ വാ​ദി ദ​വാ​സി​റി​ലാ​യി​രു​ന്നു സം​ഭ​വം. പ​ണം ചോ​ദി​ച്ച്‌ ചെ​ന്ന​പ്പോ​ള്‍ കാ​റു​മാ​യെ​ത്തി​യ സൗ​ദി സ്വ​ദേ​ശി ഇ​യാ​ള്‍​ക്കു​നേ​രേ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. തു​ട​ക്ക്​ വെ​ടി​യേ​റ്റ മു​ഹ​മ്മ​ദ് അ​വി​ട​ത്തെ മി​ലി​റ്റ​റി ആ​ശു​പ​ത്രി​യി​ല്‍ ശ​സ്ത്ര​ക്രി​യ​ക്ക്​ ശേ​ഷം ചി​കി​ത്സ​യി​ലാ​ണ്.

ആ​ഗ​സ്​​റ്റ്​ 12ന് ​പു​ല​ര്‍​ച്ച ആ​റോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കാ​റി​ല്‍ ഫു​ള്‍ ടാ​ങ്ക് പെ​ട്രോ​ള്‍ അ​ടി​ച്ച ശേ​ഷം പ​ണം ന​ല്‍​കാ​തെ മു​ങ്ങാ​നാ​യി​രു​ന്നു സ്വ​ദേ​ശി​യു​ടെ ശ്ര​മം. അ​ടു​ത്തേ​ക്ക് ചെ​ന്ന മു​ഹ​മ്മ​ദി​നെ ത​ള്ളി താ​ഴെ​യി​ട്ട​ശേ​ഷം കൈ​യി​ലു​ണ്ടാ​യി​രു​ന്ന പ​ണം അ​പ​ഹ​രി​ച്ചു. കാ​ര്‍ മു​ന്നോ​ട്ടെ​ടു​ത്ത് പോ​യ ശേ​ഷം തി​രി​ച്ചു വ​ന്ന് വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. വെ​ടി​യേ​റ്റ് കാ​ല്‍ മ​ണി​ക്കൂ​റി​ല​ധി​കം അ​വി​ടെ കി​ട​ന്ന ഇ​യാ​ളെ കു​ള​പ്പാ​ടം സ്വ​ദേ​ശി സി​റാ​ജു​ദ്ദീ​ന്‍ സ​ഖാ​ഫി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ര്‍​ന്ന് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സ​മീ​പ​ത്തെ ലോ​ഡ്ജി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് പ​മ്ബി​ല്‍ താ​ല്‍​ക്കാ​ലി​ക ജോ​ലി​ക്കാ​യി ക​യ​റി​യ​താ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ എം​ബ​സി ഇ​ട​പെ​ടു​ന്ന​തി​നാ​യി ബ​ന്ധു​ക്ക​ള്‍ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം.​പി​ക്ക്​ ക​ഴി​ഞ്ഞ 18ന് ​നി​വേ​ദ​നം ന​ല്‍​കി.

Related Articles

stay connected

2,570FansLike
55FollowersFollow
2,150SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles