29.9 C
Kollam
Sunday, January 23, 2022
spot_img

സൗജന്യ ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്റർ ആരംഭിച്ചു

പെരുമൺ എൻജിനീയറിങ് കോളേജിന്റെയും കൊല്ലം ജില്ലാ പഞ്ചായത്ത് ന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജില്ലാപഞ്ചായത്ത് ഹാളിൽ സൗജന്യ ഓപ്ഷൻ ഫെസിലിറ്റേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ഇന്നലെ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സാം കെ ഡാനിയേൽ ഉൽഘാടനം ചെയ്തു. കുട്ടികൾക്ക് ലഭിച്ച മികച്ച അവസരം ആണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങിൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ഇസ്ഡ് എ സോയ പഞ്ചായത്ത് സെക്രട്ടറി കെ പ്രസാദ് കോളേജിലെയും പഞ്ചായത്തിലേയും ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു ഓപ്ഷനുമായി ബന്ധപ്പെട്ട എല്ലാവിധ സംശങ്ങൾക്കും പ്രഗത്ഭരായവരുടെ സേവനം ഇവിടെ ലഭ്യമാണ്.

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles