24.9 C
Kollam
Wednesday, July 28, 2021
spot_img

സ്വർണ്ണക്കടത്ത് ശിവശങ്കരന്റെ സസ്പെൻഷൻ തുടരും

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ക്രിമിനല്‍ കേസ് ചുമത്തപ്പെട്ട മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്റെ സസ്പെന്‍ഷന്‍ തുടരും; അദ്ദേഹത്തെ വീണ്ടും സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തെ അറിയിച്ചു. ഈ മാസം 16നാണ് ഒരു വര്‍ഷത്തെ സസ്പെന്‍ഷന്‍ തീരുന്നത്.ചീഫ്സെക്രട്ടറിയും ആഭ്യന്തര അഡിഷണല്‍ ചീഫ്സെക്രട്ടറിയും ഉള്‍പ്പെട്ട റിവ്യു കമ്മിറ്റിയാണ് തീരുമാനമെടുത്തത്.
ഒരു വര്‍ഷം കഴിഞ്ഞും മതിയായ കാരണമില്ലാതെ സസ്പെന്‍ഷനില്‍ നിറുത്തിയാല്‍ ഉദ്യോഗസ്ഥന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ചോദ്യം ചെയ്യാം.

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles