24.9 C
Kollam
Wednesday, July 28, 2021
spot_img

“സ്വപ്നസുന്ദരി”ചിത്രീകരണം പൂർത്തിയായി 

കെ.ജെ.ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “സ്വപ്നസുന്ദരി” എസ്.എസ്‌.പ്രൊഡക്ഷൻസിന്റെ ബാനറിൽ സലാം ബി.റ്റി, സുബിൻ ബാബു എന്നിവർ ചേർന്നാണ് നിർമ്മാണം റോയിറ്റയുടെ കഥയ്ക്ക് സീതു ആൻസൻ തിരക്കഥയും സംഭാഷണവും രചിക്കുന്നു. പ്രണയത്തിനും ആക്ഷനും പ്രാധാന്യമുള്ള ചിത്രമാണിത്‌. ഡോ:രജിത്കുമാർ, ശിവജി ഗുരുവായൂർ, മുഹമ്മദ്‌ സാജിദ് സലാം, ശ്രീറാംമോഹൻ,  സാജൻ പള്ളുരുത്തി, സാനിഫ് അലി, ഷാരോൺ സഹിം,ഡോ:ഷിനുശ്യാമളൻ, ഷാൻസി സലാം, പ്രദീപ് പള്ളുരുത്തി,ബെന്നി പുന്നാരം, ബാലസൂര്യ, അജയൻ പുറമല, ജിന്റോ, നിഷാദ് കല്ലിങ്ങൽ, ദിവ്യാ തോമസ്, ഷാർലറ്റ് തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. ഛായാഗ്രഹണം : റോയിറ്റ, സനൂപ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ :ഷാജു സി.ജോർജ്. ഗാനരചന: സുദർശൻ പുത്തൂർ,  സുഭാഷ് ചേർത്തല, ജെറിൻ രാജ്, ഫെമിൻ ഫ്രാൻസിസ്, ഹംസകുന്നത്തേരി. സംഗീത സംവിധാനം : അജിത്ത് സുകുമാരൻ, ഹംസ കുന്നത്തേരി, വിഷ്ണു  മോഹന കൃഷ്ണൻ, ഫെമിൻ ഫ്രാൻസിസ്  ഗായകർ : നജിം അർഷാദ്, പ്രദീപ് പള്ളുരുത്തി, സിദ്ധാർത്ഥ് ശങ്കർ, ഇമ്രാൻഖാൻ,  അരുൺ സി. ഇടുക്കി, ശോഭ ശിവാനി, ദേവി നന്ദന, മിഥുന്യാ ബിനീഷ്. എഡിറ്റിംഗ് : ഗ്രേസൺ.  മേക്കപ്പ്: ഷിനു ഓറഞ്ച്,  കലാസംവിധാനം : സണ്ണി സംഘമിത്ര. കോറിയോഗ്രാഫി : ബിനീഷ് കുമാർ കൊയിലാണ്ടി. അസോസിയേറ്റ് ഡയറക്ടർമാർ : സീതു ആൻസൻ, സാജിദ് സലാം,  മധു ആർ. പിള്ള, ആഷിഖ്. പ്രൊഡക്ഷൻ കൺട്രോളർ: ഷാൻസി സലാം. പിആർ ഒ :റഹിം പനവൂർ. മൂന്നാർ, പൂപ്പാറ,തലയോലപ്പറമ്പ്, അബുദാബി, മസ്കറ്റ്  എന്നിവിടങ്ങളിലായി  സിനിമയുടെ ചിത്രീകരണം പൂർത്തിയായി

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles