Home Latest NewsNewsBreaking News സ്വപ്നയുടെ മൊഴി സ്വർണ്ണ കടത്ത് പുതിയ വഴിത്തിരി വിലേയ്ക്ക് സ്പീക്കർ ശ്രീരാമകൃഷ്ണന് കുരുക്ക്

സ്വപ്നയുടെ മൊഴി സ്വർണ്ണ കടത്ത് പുതിയ വഴിത്തിരി വിലേയ്ക്ക് സ്പീക്കർ ശ്രീരാമകൃഷ്ണന് കുരുക്ക്

by Green Media Vision

കൊല്ലം: സ്വർണ്ണ കടത്ത് കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെ സ്വപ്നയുടെ മൊഴി. മിഡിൽ ഈസ്റ്റ് കോളജിന്റെ ബ്രാഞ്ച് ഷാർജയിൽ തുടങ്ങാൻ ശ്രീരാമകൃഷ്ണൻ പദ്ധതിയിട്ടിരുന്നതായി സരിത മൊഴി നൽകി കോളേജിൽ നിക്ഷേപം ഉണ്ടെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞിരുന്നു. ഇതിനായി ലോക കേരള സഭയുടെ ലോഗോയുള്ള ബാഗിൽ 10 കെട്ട് നോട്ട് നൽകി.
കോൺസുലേറ്റ് മുൻ പി ആർ ഓ സരിത്തിന്റെ മൊഴി ഹൈക്കോടതിയിൽ കസ്റ്റംസ് സമർപ്പിച്ചു. കോളേജ് ഡയറക്ടർ എം. ലഫീർ അഹമ്മദ് മുൻ ഐ റ്റി സെക്രട്ടറി ശിവശങ്കറിന്റെയും സുഹൃത്താണ് ഈ ആവശ്യത്തിനായി ഷാർജ ഭരണാധികാരിയെ തിരുവനന്തപുരത്ത് വച്ച് കണ്ടെന്ന് സരിത് . യു എ ഇ കോൺസുൽ ജനറലിന് താൻ വൻ തുകനൽകിയെന്നത് വാസ്തവിരുദ്ധമായ വാർത്തയാണ് എന്ന് ശ്രീരാമകൃഷ്ണൻ പ്രതികരിച്ചു ഇത് ന്ദ്രേ ഏജൻസികളുടെ താൽപ്പര്യമാണ് മാധ്യമങ്ങൾ വാർത്തകൾ വളച്ചൊടിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു

Green Media vision News

You may also like

Leave a Comment