30.9 C
Kollam
Tuesday, August 3, 2021
spot_img

സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശിയുടെ മകൻ വിവാഹിതനായി

മലയാള സിനിമയിലെ പ്രമുഖ സ്റ്റണ്ട് മാസ്റ്റർഡയറക്ടര്‍ മാഫിയ ശശിയുടെ മകന്‍ സന്ദീപ് വിവാഹിതനായി. അഞ്ജലി മേനോന്‍ ആണ് വധു. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചു നടന്ന ചടങ്ങില്‍ ഇരുവീട്ടുകാര്‍ മാത്രമാണ് പങ്കെടുത്തത്. അച്ഛനെപ്പോലെ തന്നെ സിനിമയിലെ ആക്ഷന്‍ രം​ഗത്തു തന്നെയാണ് സന്ദീപ്. അസിസ്റ്റന്റ് സ്റ്റണ്ട് ഡയറകടറായാണ് അദ്ദേഹം വര്‍ക്കു ചെയ്യുന്നത്. നിരവധി സിനിമകളില്‍ അച്ഛനൊപ്പം സന്ദീപ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,882FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles