തിരുവനന്തപുരം : സ്ത്രീധന പീഡനവും, സ്തീകൾക്കെതിരായ അക്രമങ്ങളും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ യൂത്ത് കൗൺസിൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യുവജന കൂട്ടായ്മ കെ. മുരളീധരൻ എം. പി. ഉദ്ഘാടനം ചെയുന്നു. ജില്ല ചെയർമാൻ വി.എസ്.രജിത്ലാൽ അധ്യക്ഷനായിരുന്നു. കെ.രതീഷ്, ശാസ്തമംഗലം വനജൻ, ലാൽ കോരാണി, ചിറകുളം അനിൽ, പനതുറ വിജയൻ, ഷാനവാസ് എന്നിവർ പങ്കെടുത്തു