25.5 C
Kollam
Tuesday, August 9, 2022
spot_img

സ്ത്രീധനത്തിനും ആഡംബര വിവാഹത്തിനുമെതിരെ AIYF നേതൃത്വത്തിൽ നടത്തിയ ജനജാഗ്രത സദസ്സ്

പവിത്രേശ്വരം: സ്ത്രീധനത്തിനും ആഡംബര വിവാഹത്തിനുമെതിരെ എ.ഐ.വൈ.എഫ് പവിത്രേശ്വരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജനജാഗ്രത സദസ്സ് സംസ്ഥാന പ്രസിഡൻറ്​ അഡ്വ. ആർ.സജിലാൽ ഉദ്ഘാടനം ചെയ്തു. വിഷ്ണു മലയിൽ അധ്യക്ഷത വഹിച്ചു. യുവജന കമീഷൻ അംഗം വി. വിനിൽ, ജി. പ്രദീപ് , മാറനാട് ശ്രീകുമാർ, ഷൈജു പുത്തൂർ, അഡ്വ. ബച്ചി മലയിൽ, വി. സത്യകുമാർ, അജി മലനട, അഖിൽ, വിപിൻ എന്നിവർ സംസാരിച്ചു.

Related Articles

stay connected

3,660FansLike
800FollowersFollow
22,600SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles