29 C
Kollam
Monday, June 14, 2021
spot_img

സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കടക്കം കഞ്ചാവ് വില്‍പന നടത്തുന്ന സംഘം പിടിയില്‍

ഇടുക്കി: കുമിളിയില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് അടക്കം കഞ്ചാവ് വില്‍പന നടത്തുന്ന സംഘം പിടിയില്‍.
സംഭവത്തില്‍ യുവതിയടക്കം മൂന്നുപേരാണ് അറസ്റ്റിലായത്. പ്രതികളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ അറുന്നൂറ് ഗ്രാം കഞ്ചാവ് ആണ് പോലീസ് കണ്ടെത്തിയത്. കുമളി സ്വദേശി ഷീജ, മൂങ്കലാര്‍ സ്വദേശി അരുണ്‍കുമാര്‍, ഉത്തരാഖണ്ഡ് സ്വദേശി വിജയപാല്‍ എന്നിവരാണ് അറസ്റ്റിലായത്. കഞ്ചാവ് വില്‍പന നടക്കുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത് . കുമളിമേട്ടില്‍ ഷീജയുടെ വീട് കേന്ദ്രീകരിച്ച്‌ കഞ്ചാവ് വില്പന നടക്കുന്നതായി പൊലീസിന് മുന്‍പും സൂചനകള്‍ ഉണ്ടായിരുന്നു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles