28 C
Kollam
Wednesday, June 16, 2021
spot_img

സൈന നൈവാളിന്റെ ജീവിതകഥ പറഞ്ഞ ചിത്രത്തിൽ വേഷമിട്ടു പ്രശംസ പിടിച്ചുപറ്റിയതാരമാണ് ബോളിവുഡ് സുന്ദരി പരിണീതിചോപ്ര 

പ്ലസ് ടുവിന് ഉയർന്ന മാർക്ക് വാങ്ങി രാജ്യത്തെ ടോപ്പർമാരിൽ ഒരാൾ പ്ലസ് ടുവിന് നേടിയ ഉയർന്ന മാർക്ക് എത്രയെന്ന് വെളിപ്പെടുത്തി പരിണീതി  നടി ചോപ്ര  അടുത്ത സമയത്ത്   മുൻപ് തുർക്കിയിൽ പോയി അവിടുത്തെ ബീച്ച് ലൈഫ് ആസ്വദിക്കുന്ന ചിത്രം പരിണീതി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു അന്ന് ഇന്ത്യയിൽ തന്നെ ഉയർന്ന സ്കോർ നേടിയവരിൽ ഒരാളായിരുന്നു പരിണീതി. എക്കണോമിക്സ് ആയിരുന്നു വിഷയം. പരിണീതിയുടെ മാർക്ക് തന്നെയാണ് ഈ നേട്ടം കൈവരിക്കാൻ ഇടയാക്കിയതും 97 ശതമാനമായിരുന്നു പരിണീതി ചോപ്രയുടെ മാർക്ക്. കൂടാതെ താരത്തിന് ഹിന്ദുസ്ഥാനി സംഗീതത്തിൽ ബി.എ. ഓണേഴ്‌സ് ബിരുദവുമുണ്ട്  ഒരു നിർമ്മാണ കമ്പനിയിൽ ഇന്റേൺഷിപ് ചെയ്യുന്നതിനിടെ തീർത്തും യാദൃശ്ചികമായാണ് പരിണീതി അഭിനയ രംഗത്തെത്തുന്നത്. കസിനായ പ്രിയങ്ക ചോപ്രയാണ് പരിണീതിയെ ഇന്റേൺഷിപ്പിന്റെ ഭാഗമായി സിനിമാലോകത്തെത്തിച്ചത്

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,810FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles