29 C
Kollam
Monday, June 14, 2021
spot_img

സേവാഭാരതിയുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ ജനശ്രദ്ധയാകർഷിക്കുന്നു


കൊല്ലം : സേവാഭാരതിയുടെ നേതൃത്വത്തിൽ കൊല്ലം തേവള്ളി ഡിവിഷനിലെ 1000 കുടുംബങ്ങൾക്ക് സൗജന്യ പച്ചക്കറി കിറ്റ് വിതരണം ചെയ്തു. വിതരണോൽഘാടനം രാഷ്ട്രീയ സ്വയംസേവക സംഘം കൊല്ലം നഗർ കാര്യവാഹക് ഓലയിൽ ഗോപൻ ഉദ്ഘാടനം ചെയ്തു.ഈ കോവിഡ് മഹാമാരിക്കാലത്ത് കൊല്ലം ജില്ലയിൽ സേവാഭാരതി ദുരിതമനുഭവിക്കുന്നവരെ കണ്ടെത്തി ആവശ്യമായ സേവനങ്ങൾ നൽകി മികച്ചപ്രവർത്തനങ്ങളാണ് നടത്തുന്നത് ഉപനഗർ കാര്യവാഹ് ജി. വെങ്കിടേശ് തേവള്ളി ഡിവിഷൻ കൗൺസിലർ ബി.ഷൈലജ, വി.സന്തോഷ് ,എ.അനി,റ്റി. സത്യൻ, എം.എസ്.രമേശ്, എം.മണികണ്ഠൻ, എസ്.ഉണ്ണികൃഷ്ണൻ, അനന്ദു എസ്.കുമാർ എന്നിവർ സേവനത്തിൽ പങ്കാളികളായി

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles