24.9 C
Kollam
Wednesday, July 28, 2021
spot_img

സേവാഭാരതിയുടെ നേതൃത്വത്തിൽ കൊട്ടാരക്കരയിൽ ഹെൽപ്പ് ഡസ്ക് പ്രവർത്തനമാരംഭിച്ചു

കൊട്ടാരക്കര :ഇരണൂരിൽ സേവാ ഭാരതിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡസ്ക് പ്രവർത്തനമാരംഭിച്ചു. വെട്ടിക്കവല ഗ്രാമപഞ്ചായത്തിലെ ഇരണൂർ ഇരുപതാം വാർഡിലാണ് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളും വാക്സിനേഷൻ രജിസ്ട്രഷനും ആരംഭിച്ചിരിക്കുന്നത്. ഹെൽപ്പ് ഡസ്ക് വാർഡ്‌ മെമ്പർ ഇരണൂർ രതീഷ് ഉൽഘാടനം ചെയ്തു. തുടർന്ന് മികച്ചകർഷകനായ ഷണ്മുഖനെ ആദരിക്കുകയും ചെയ്തു. രോഗലക്ഷണമുള്ളവരെ വീട്ടിലെത്തി ചികിൽസിക്കുന്നതിനായുള്ള ഡോക്ടർ സേവനവും ആംബുലൻസും ലഭ്യമാക്കിയിട്ടുണ്ടെന്ന് സേവാഭാരതി പ്രവർത്തകർ അറിയിച്ചു.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles