24.9 C
Kollam
Wednesday, July 28, 2021
spot_img

സെൻ്റ് അലോഷ്യസ് സ്കൂൾ റിട്ട.അധ്യാപകൻ ലുഡോവിക്‌ നിര്യാതനായി

കൊല്ലം സെൻ്റ് അലോഷ്യസ് സ്കൂൾ റിട്ട.അധ്യാപകനും ചവറ തെക്കുംഭാഗം ഏറയിൽ കുടുംബാംഗവുമായ ഇ.എ.ലുഡോവിക്‌ (82) നിര്യാതനായി. ലുഡോവിക് കൊല്ലത്ത് വൻ ശിഷ്യസമ്പത്തുള്ള യാളായിരുന്നു. അധ്യാപകജോലിയിൽ നിന്നും വിരമിച്ച ശേഷം സാമൂഹ്യ രാഷ്ട്രീയ പ്രവർത്തനങ്ങളിലുംഏർപ്പെട്ടിരുന്നു.
ഭാര്യ: ഐറിസ് , മക്കൾ: ജോസ് (വനം വകുപ്പ്), ജോഷ്വ (വിദേശം), ജെറിൻ (കെ.എസ്.ഇ.ബി), ജോയ്സ് ലിൻ (ഗവ. ഹയർ സെക്കണ്ടറി സ്കൂൾ). സംസ്കാരം വൈകിട്ട് 4 മണിക്ക് തെക്കുംഭാഗം ചർച്ചിൽ

Related Articles

stay connected

1,820FansLike
53FollowersFollow
1,850SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img

Latest Articles