24.9 C
Kollam
Friday, October 29, 2021
spot_img

സെപ്റ്റംബർ 30നകം പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കണം : എസ്ബിഐ

സെപ്റ്റംബര്‍ 30നകം പാന്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ ബാങ്ക് ഇടപാടുകള്‍ക്ക് തടസ്സം നേരിട്ടേക്കാമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കളെ അറിയിച്ചു. ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ അസാധുവാകും. അങ്ങനെവന്നാല്‍ പാന്‍ നല്‍കേണ്ട സാമ്പത്തിക ഇടപാടുകള്‍ നടത്താനാവില്ലെന്നും ബാങ്കിന്റെ ട്വീറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഈ മാസം അവസാനിക്കുംമുമ്പ് പാന്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) ഇടപാടുകാരെ നേരത്തെ അറിയിച്ചിരുന്നു. ഇതിനുമുമ്പ് പലതവണ സര്‍ക്കാര്‍ തിയതി നീട്ടിനല്‍കിയിരുന്നു. നിലവില്‍ സെപ്റ്റംബര്‍ 30 ആണ് അവസാന തിയതി.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles