24.9 C
Kollam
Friday, October 29, 2021
spot_img

സൂയസ് കനാലിൽ വീണ്ടും വഴിതടഞ്ഞ് ചരക്ക്കപ്പൽ

സൂയസ് കനാലിൽ ആറ് മാസങ്ങൾക്ക് ശേഷം വീണ്ടും ഗതാഗത തടസം. ഇത്തവണ 43,000 ടൺ ഭാരമുള്ള കോറൽ ക്രിസ്റ്റൽ എന്ന കപ്പലാണ് പെട്ട് പോയത്. പനാമയിലേക്ക് പോവുകയായിരുന്ന കോറൽ ക്രിസ്റ്റൽ. ആറ് മാസങ്ങൾക്ക് മുമ്പ് എവർഗ്രീൻ എന്ന ചരക്ക് കപ്പൽ സൂയസ് കനാലിൽ കുറുകെ കിടന്നതിനെ തുടർന്ന് കനാലിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. തുടർന്ന് ആറ് ദിവസത്തോളം നീണ്ട നിരന്തര ശ്രമഫലമായാണ് എവർഗ്രീനെ പുറത്തെത്തിക്കാൻ കഴിഞ്ഞത്. ഏതാണ്ട് ഇതിന് സമാനമായിരുന്നു ഇന്നലത്തെ സംഭവവും.

Related Articles

stay connected

2,650FansLike
54FollowersFollow
2,180SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles