24.9 C
Kollam
Wednesday, July 28, 2021
spot_img

സുകു മരുതത്തൂരിൻ്റെ പുസ്തകം ‘പൂർവ്വശാന്തി ‘ പ്രകാശനം ചെയ്തു

 സുകു  മരുതത്തൂർ  രചിച്ച ‘പൂർവ്വശാന്തി ‘  എന്ന  പുസ്തകം  കേന്ദ്രമന്ത്രി  വി. മുരളീധരൻ  പ്രകാശനം  ചെയ്യുന്നു 

തിരുവനന്തപുരം :  കവിയും  ഗാന രചയിതാവുമായ സുകു  മരുതത്തൂർ  രചിച്ച ‘ പൂർവ്വശാന്തി ‘ എന്ന  പുസ്തകം  പാറശാല പരശുവൈക്കൽ  കോയിക്ക ൽ  ആഡിറ്റോറിയത്തിൽ  നടന്ന  യുവസംഗമം  പരിപാടിയിൽവച്ച്  കേന്ദ്ര വിദേശകാര്യ  സഹമന്ത്രി  വി. മുരളീധരൻ  പ്രകാശനം  ചെയ്തു. ബി. എൽ. അജേഷ്, ആർ. സജിത്ത്, വിപിൻകുമാർ  തൃപ്പലപ്പൂർ, അഡ്വ : മഞ്ചവിളാകം പ്രദീപ്, ഷിജു, ചൂണ്ടിക്കൽ  ഹരി, രതീഷ്കൃഷ്ണ, അനീഷ്, ബിനുകൃഷ്ണ, അനുരാഗ്, അമൃത  പ്രതീഷ്, അഭിരാമി  രാജേന്ദ്രൻ  തുടങ്ങിവർ  പങ്കെടുത്തു. 

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,872FollowersFollow
18,100SubscribersSubscribe
- Advertisement -spot_img

Latest Articles