29.9 C
Kollam
Sunday, January 23, 2022
spot_img

സീക്വൻസ് വർക്ക് സാരിയിൽ സുന്ദരിയായി ഭാവനയുടെ ചിത്രങ്ങൾ

മലയാളസിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും അന്യഭാഷ ചിത്രങ്ങളുമായി തിരക്കിലാണ് നടി ഭാവനയിപ്പോൾ. ഇടയ്ക്കിടെ പുത്തൻ ഫോട്ടോഷൂട്ടുകളും വിശേഷങ്ങളുമൊക്കെയായി സോഷ്യൽ മീഡിയയിൽ എത്താറുണ്ട് താരം. ഇപ്പോഴിതാ അടിപൊളി ഡിസൈൻ സാരികളിൽ സുന്ദരിയായി എത്തി  പുതിയ ചിത്രങ്ങൾ പങ്കുവെക്കുക യാണ് താരം. കറുപ്പിൽ സ്വർണനിറത്തി ലുള്ള സീക്വൻസുകളുള്ള സാരി അണിഞ്ഞുള്ള ഭാവനയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധനേടിയിട്ടുണ്ട്.

 

Related Articles

stay connected

3,050FansLike
827FollowersFollow
7,010SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles