25.8 C
Kollam
Sunday, June 26, 2022
spot_img

സിൽവർലൈൻ പദ്ധതി കേരളത്തിൽ വന്നില്ലെന്നു കരുതി ആരും ചത്തു പോകില്ല: നടൻ ശ്രീനിവാസൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കേരളത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സിൽവർ ലൈൻ പദ്ധതി കേരളത്തിൽ വന്നില്ലെന്നു കരുതി ആരും ചത്തു പോകില്ലെന്ന് നടൻ ശ്രീനിവാസൻ. സർക്കാരിന്‍റെ ജനദ്രോഹ നടപടിക്കെതിരെ അമർഷം രേഖപ്പെടുത്തിയാണ് അദ്ദേഹം സംസാരിച്ചത്.ആദ്യം ജനങ്ങളുടെ ഭക്ഷണം, വസ്ത്രം, താമസം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾക്കാണ് സർക്കാർ പ്രാധാന്യം നൽകേണ്ടത്. സിൽവർ ലൈനിന്‍റെ പേരിൽ ഭാരിച്ച ബാധ്യത വരുത്തിവയ്ക്കരുതെന്നും വികസനത്തിനായി പിന്നീട്  കടം കിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.  

Related Articles

stay connected

3,430FansLike
800FollowersFollow
18,900SubscribersSubscribe
- Advertisement -spot_img

Latest Articles