26.9 C
Kollam
Thursday, October 6, 2022
spot_img

സിവില്‍ സര്‍വീസ്, ഐഎഫ്എസ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാം

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) സിവിൽ സർവീസ്, ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (IFS) പ്രിലിമിനറി പരീക്ഷകൾക്കുള്ള അപേക്ഷാ നടപടികൾ ആരംഭിച്ചു. ഔദ്യോഗിക വെബ്സൈറ്റ് വഴി ഓൺലൈനായിട്ടാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രാഥമിക പരീക്ഷകൾ 2022 ജൂൺ 5-ന് നടത്തും.
യോഗ്യത:

സിവിൽ സർവീസ്: അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം. 21 – 32 വരെയാണ് പ്രായപരിധി.
ഐ.എഫ്.എസ്: അംഗീകൃത സർവകലാശാലയിൽ നിന്നും നിർദിഷ്ട വിഷയത്തിൽ ബിരുദം. 21 – 32 വരെയാണ് പ്രായപരിധി.
പരീക്ഷയ്ക്ക് 15 ദിവസം മുൻപ് അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിക്കുന്നതാണ്. ഔദ്യോഗിക വെബ്സൈറ്റ് വഴി ഇവ ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തിയതി ഫെബ്രുവരി 22. വിശദവിരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കാം https://upsc.gov.in/

Related Articles

stay connected

3,940FansLike
800FollowersFollow
24,500SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles