24.9 C
Kollam
Tuesday, January 25, 2022
spot_img

സിപ്പ്‍‍‍ലൈനിങ് ഈ എഴുപത്തിരണ്ടുകാരിക്ക് വെറും നിസാരം: പാറുവമ്മ കേരളത്തിൻ്റെ പുതിയ ഹീറോ; വിഡിയോ കാണാം

See More………https://www.instagram.com/reel/CXEHousjdKT/?utm_medium=copy_link

പാലക്കാട്: സാഹസികത ഇഷ്ടപ്പെടാത്തവരായി ആരാ ഉള്ളത്. എന്നാൽ ഇതിന് കൂടുതലും തുനിഞ്ഞിറങ്ങുന്നത് ചെറുപ്പക്കാരായിരിക്കും. അങ്ങനെയുള്ള ഒരുപാട് സാഹസിക വീഡിയോസ് സോഷ്യൽ മീഡിയയിൽ ഹിറ്റാണ്. എന്നാൽ എഴുപത്തിരണ്ടുകാരിയായ പാറുവമ്മ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഹീറോ അയി മാറിയിരിക്കുകയാണ്. എങ്ങനെയാണന്നല്ലേ ചെറുപ്പക്കാർ പോലും പേടിച്ച് മാറിനിൽക്കുന്ന സിപ്പ്‍‍‍ലൈനിങ് സെറ്റ് സാരിയുടുത്താണ് പാറുവമ്മ സാഹസിക യാത്ര നടത്തിയത്. പ്രായം വെറും നമ്പർ മാത്രമാണെന്ന് ഓർമിപ്പിക്കുയാണ് ഈ എഴുപത്തിരണ്ടുകാരി. യാത്രികൻ 200 എന്ന ഇൻസ്റ്റാ​ഗ്രാം പേജിലാണ് പാറുവമ്മയുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്. യാതൊരു പേടിയുമില്ലാതെ സിപ്പ്‍‍‍ലൈനിലൂടെ തൂങ്ങിപ്പോകുന്ന പാറുവമ്മയെക്കണ്ടാല്‍ അദ്ഭുതം തോന്നും. പാലക്കാട് പോത്തുണ്ടിയിലെ പാര്‍ക്ക് സന്ദര്‍ശനത്തിനെത്തി യതായിരുന്നു പാറുവമ്മ. സിപ്പ്ലൈനിൽ കയറണമെന്ന ആ​ഗ്രഹവുമായി നിന്ന പാറുവമ്മയുടെ ആ​ഗ്രഹം താൻ സാധിച്ചുകൊടുക്കുകയായി രുന്നെന്നാണ് യാത്രികൻ വീഡിയോക്കൊപ്പം ക്യാപ്ഷൻ നൽകിയിരി ക്കുന്നത്.

Related Articles

stay connected

3,050FansLike
827FollowersFollow
7,220SubscribersSubscribe
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img
- Advertisement -spot_img

Latest Articles