Home Latest News സിഎസ്ഐ സഭ നേതൃത്വത്തിനെതിരെ വിശ്വാസികള്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി

സിഎസ്ഐ സഭ നേതൃത്വത്തിനെതിരെ വിശ്വാസികള്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി

by Green Media Vision

ഇടുക്കി: സിഎസ്ഐ സഭ നേതൃത്വത്തിനെതിരെ വിശ്വാസികള്‍ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ധ്യാനം നടത്തിയെന്നാണ് പരാതി . രണ്ട് വൈദികർ കോവിഡ് ബാധിച്ച് മരിച്ചു. 80 ഓളം വൈദികർ കൊവിഡ് ബാധിച്ച് ചികിത്സയിലാണ്. കഴിഞ്ഞ മാസം മൂന്നാറില്‍ നടന്ന ധ്യാനത്തില്‍ 480 വൈദികരാണ് പങ്കെടുത്തത്.

You may also like

Leave a Comment