Home Latest NewsNews സവാളയ്ക്കും ഉരുളക്കിഴങ്ങിനും വൻവിലയിടിവ്

സവാളയ്ക്കും ഉരുളക്കിഴങ്ങിനും വൻവിലയിടിവ്

by Green Media Vision

കൊല്ലം : ചിലപ്പോഴെക്കെ വൻ താരമൂല്യം ഉണ്ടാകുന്ന ഉരുളകിഴങ്ങും സവാളയും ഇപ്പോൾ താരമൂല്യം ഇടിഞ്ഞ താരങ്ങളെപ്പോലെയാണ് 4 കിലോ സവാളയ്ക്ക് 100 രൂപയാണ് ഇപ്പോൾ വില ഉരുളകിഴങ്ങിനും അതേ വില തന്നെ വിലക്കയറ്റ സമയത്ത് 220 രൂപ വരെ സവാളയ്ക്ക് ഉണ്ടായിരുന്നു വിപണിയിൽ.

You may also like

Leave a Comment