Home Latest News സമ്മതിദാനവകാശം രേഖപ്പെടുത്താൻ വോട്ടർമാരുടെ നീണ്ട നിര

സമ്മതിദാനവകാശം രേഖപ്പെടുത്താൻ വോട്ടർമാരുടെ നീണ്ട നിര

by Green Media Vision


കൊല്ലം :നിയമസഭാ ഇലക്ഷൻ രാവിലെ 7 മണി മുതൽ വോട്ടിംഗ് ആരംഭിച്ചപ്പോൾ തന്നെ ബുത്തുകളിൽ നീണ്ട ക്യൂ ചാത്തന്നൂർ നിയോജകമണ്ഡലത്തിനെ കുരിശ്യം മൂട് സെന്റ് ജോർജ്ജ് എൽ പി എസി ലെ 40, 41, 41 A ബുത്തുളിലും. ഓയൂർ ഠൗൺ എൽ പി സ്കൂൾ എന്നിവടങ്ങളിലും വൻ തീക്കാണ് അനുഭപ്പെട്ടത്
ഫോട്ടോ: ഓയൂർ കുരിശുംമൂട് സെന്റ് ജോർജ്ജ് സ്കൂളിൽ സമ്മതിദാനാവകാശം രേഖപ്പെടുത്താനെത്തിയവർ

You may also like

Leave a Comment