29 C
Kollam
Monday, June 14, 2021
spot_img

സഞ്ജുവും ദേവ്‌ദത്തും ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ

ന്യൂഡൽഹി : ശ്രീലങ്കയിൽ ജൂലൈ 13ന് ആരംഭിക്കുന്ന ഏകദിന- ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മലയാളി താരങ്ങളായ സഞ്ജു സാംസൺ, ദേവദത്ത് പടിക്കൽ എന്നിവരെ ഉൾപ്പെടുത്തി.

3 ഏകദിനങ്ങളും 3 ട്വന്റി20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്. വിരാട് കോലിയുടെ നേതൃത്വ ത്തിൽ ഇന്ത്യയുടെ ടെസ്റ്റ് പരമ്പര ഇംഗ്ലണ്ടിൽ നടക്കുന്ന അതേ സമയത്താണ് ശ്രീലങ്കയ്ക്കെതിരായ സമാന്തര പരമ്പരയും, ശിഖർ ധവാനാണ് ലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ. നെറ്റ്ബോളറായി മലയാളി താരം സന്ദീപ് വാരിയറും സംഘത്തിലുണ്ട്.

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,812FollowersFollow
17,800SubscribersSubscribe
- Advertisement -spot_img

Latest Articles