27.9 C
Kollam
Sunday, June 26, 2022
spot_img

സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം

തിരുവനന്തപുരം: ഒമിക്രോൺ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് രാത്രികാല യാത്രയ്ക്ക്  സർക്കാർ   നിയന്ത്രണം ഏർപ്പെടുത്തി. രാത്രി പത്ത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് നിയന്ത്രണം. ഈ മാസം 30 മുതൽ ജനുവരി രണ്ട് വരെയാണ് രാത്രിയാത്രയിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ആൾക്കൂട്ടവും അനാവശ്യയാത്രയും അനുവദിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. പുതുവർഷാഘോഷ പരിപാടികളിലും നിയന്ത്രണം ബാധകമാണ്. 

Related Articles

stay connected

3,430FansLike
800FollowersFollow
19,000SubscribersSubscribe
- Advertisement -spot_img

Latest Articles