24.9 C
Kollam
Friday, October 29, 2021
spot_img

സംസ്ഥാനത്ത് നാളെ മുതൽ രാത്രികാല കർഫ്യൂ

തിരുവനന്തപുരം : കോവിഡിന്റെ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് നാളെ മുതൽ (ചൊവ്വ 20/ 4/ 20 21 ) രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. രാത്രി ഒൻപത് മണി മുതൽ രാവിലെ 6 മണി വരെയാണ് കർഫ്യൂ ചീഫ് സെക്രട്ടറി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട് ഉദ്യോ ഗസ്ഥർക്ക് നിർദ്ദേശം നൽകി . പൊതു ഗതാഗതത്തിന് നിയന്ത്രണമില്ല. തൃശൂർ പൂരം ചടങ്ങ് മാത്രമാക്കി പൊതുജനങ്ങൾക്ക് പ്രവേശനമില്ല. പൂര പറമ്പിൽ സംഘാടകർക്ക് മാത്രം അനുമതി

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

Stay Connected

22,036FansLike
2,993FollowersFollow
18,700SubscribersSubscribe
- Advertisement -spot_img

Latest Articles