Home Latest News സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാനുള്ള നടപടികള്‍ കര്‍ശനമാക്കി.

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാനുള്ള നടപടികള്‍ കര്‍ശനമാക്കി.

by Green Media Vision

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാനുള്ള നടപടികള്‍ കര്‍ശനമാക്കി. ഇതിന്റെ ഭാഗമായി ജില്ലകളിലെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

ജില്ലകളില്‍ ഒരുക്കം ഇങ്ങനെ…

തിരുവനന്തപുരം: മാസ് വാക്സിനേഷന് നടക്കുന്ന ജിമ്മി ജോര്ജ് സ്റ്റേഡിയത്തില് അഞ്ചു സെഷനുകള് ക്രമീകരിച്ചിട്ടുണ്ട്.

കൊല്ലം: പരിശോധനകള് കാര്യക്ഷമമാക്കുന്നതിന് 93 സെക്ടറല് ഓഫീസര്മാരെ അധികമായി നിയമിച്ചു.

പത്തനംതിട്ട: ഇതര സംസ്ഥാന തൊഴിലാളികള്ക്കിടയില് കൂടുതലായി രോഗവ്യാപനം. ഒരാഴ്ചയ്ക്കുള്ളില് പുതിയ അഞ്ച് സിഎഫ്‌എല്ടിസികള് കൂടി.

ആലപ്പുഴ : കൊവിഡ് ചികിത്സയ്ക്ക് അധികമായി 1,​527 കിടക്കകള് സജ്ജമാക്കി.

You may also like

Leave a Comment